ദേശീയപാത 183ൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം.
പോണ്ടിച്ചേരിയിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ ബസാ ണ് വളഞ്ഞങ്ങാനം സമീപം വളവിൽ നിയന്ത്രണം വിട്ട് മറ്റൊരു ബസ്സിലിടിച്ചാണ് കാറി ന് മുകളിലേക്ക് മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്ര സ്റ്റ് ഹോസ്പിറ്റലിലും പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിലെ കാടുകളും കൊടും വളവുകളും ദിശ അറിയാതെ വരുന്ന വാഹനങ്ങൾക്കു അപകകെണിയാകാ റുണ്ട്.