കെ.എസ്.ടി.യു കോട്ടയം ജില്ലാ പ്രസിഡണ്ടായി നാസർ മുണ്ടക്കയത്തേയും സെക്രട്ടറി യായി തൗഫീഖ് കെ.ബഷീറിനേയും ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് കരിംപടുകുണ്ടിൽ തെരെഞ്ഞെ ടുപ്പിന് നേതൃത്വം കൊടുത്തു.അസോസിയേറ്റ് സെക്രട്ടറി പി.കെ.അസീസ്, സെക്രട്ടറി ടി.എ.നിഷാദ്, ടി.എ.അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: നാസർ മുണ്ടക്കയം (പ്രസിഡണ്ട് ) കെ.എ. ഷെഫീർ ഖാൻ, ഷഹബാന ത്ത് ടീച്ചർ(വൈസ് പ്രസിഡണ്ട് ), തൗഫീഖ് കെ. ബഷീർ ( സെക്രട്ടറി), അനസ് മുഹമ്മ ദ്, നസീമ റഷീദ് ( ജോ.സെക്രട്ടറി) എൻ.വൈ. ജമാൽ (ട്രഷറർ).