കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ എം​പാ​ന​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​ര​നാ​ണ് ഡി​പ്പോ​യി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി. ജോ​ലി ന​ഷ്ട​പ്പെ​ട്ട​തു​മൂ​ലം ജീ​വി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലെ​ന്നും സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു