ദേശീയ പാത 183 ൽ മരുതുംമൂടിന് സമീപം KSRTC ബസ് നീയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു നിന്നു. വൻ അപകടം ഒഴിവായി .യാത്രക്കാർക്ക്‌ നിസ്സാര പരിക്ക് മധുരയിൽ നിന്നും എറണാകുത്തേയ്ക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ മാസം ഇവിടെ തന്നെ ഒരു KടRTC ബസ് മറിഞ്ഞ് നിരവതി പേർക്ക് പരിക്കേ റ്റിരുന്നു.