കാഞ്ഞിരപ്പള്ളി: അനർട്ടിന്റെ നേതൃത്വത്തിൽ കെ.എസ്..ബി എൻജിനീയർമാർക്കു വേണ്ടി അമൽ ജ്യോതി എൻജിനിയറിങ് കോളജിൽ നടത്തിയ പരിശീ ലന ക്ളാസ് കെ.എസ്..ബി പാലാ സർക്കിൾ ഡെപ്യൂ ട്ടി ചീഫ് എൻജിനീയർ സുരേഷ് ചന്ദ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചുകോളേജ് മാനേജർ ഡോമാത്യു പായിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി

പ്രോഗ്രാം കോർഡിനേറ്റർ ഡോഎസ്.ഷെയിക് മുഹമ്മദ്പ്രിൻസിപ്പൽഇസഡ്വിളാക്കപറമ്പിൽഅനർട്ട് പ്രോഗ്രാം ഓഫിസർ ജെ.മനോഹരൻഎന്നിവർ പ്രസംഗിച്ചു.