കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) പാറത്തോട് യൂണിറ്റ് ഇടക്കുന്നം ഗവർമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിന് എൽ.ഇ.ഡി ടി.വി വാങ്ങി നൽ കി.

സംഘടനയുടെ ഡിവിഷൻ സെക്രട്ടറി പി ജെ സജീവ് സ്കൂൾ വികസന സമിതി ചെയർമാ ൻ പി ഷാനവാസിന് കൈമാറി. പാറത്തോട് പഞ്ചായത്ത് അംഗം റസീനാ മുഹമ്മദു കു ഞ്ഞ്, എ.ഇ ദിലീഷ് രാജൻ, സീനിയർ സൂപ്രണ്ട് ഷബീർ, യൂണിറ്റ് സെക്രട്ടറി മധൂ സൂദന ൻ പിള്ള, പ്രമോദ്, സ്കൂളിലെ അധ്യാപകരായ സ്വാമിനാഥൻ, നിയാസ്, സ്കൂൾ പി ടി എ പ്രസിഡണ്ട് മുഹമ്മദു ബഷീർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.