കേരള വിദ്യാർത്ഥി കോൺഗ്രസ് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയു ടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു.കോട്ടയം ജില്ലാ കമ്മ റ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നട ത്തപ്പെടുന്ന ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുടെ ഭാഗമായായിരുന്നു, കാഞ്ഞിരപ്പ ള്ളിയിലെയും പരിപാടി. യോഗം നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് ചാക്കോ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി (എം) മണ്ഡലം പ്രസിഡന്റ് റോബിൻ കുന്നത്തുകുഴി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡിജു കൈപ്പൻപ്ലാക്കൽ, ഗുഡ്വിൻ , ജോസുകുട്ടി, ഡോണി, റോബിൻ പി.ജെ എന്നിവർ നേതൃത്വം നൽകി.