സ്വന്തമായുള്ള എട്ടു സെൻ്റ് സ്ഥലത്ത് എഴു സെൻറ്റ് സ്ഥലത്ത് വീടും കിണറും,കഴി ഞ്ഞു ള്ള ഒരു സെൻറ്റ് സ്ഥലത്താണ് ജൈവകൃഷി ചെയ്ത് ശ്രദ്ധേയനായിരിക്കുന്നത്. നിലവിലു ണ്ടായിരുന്ന കശുമാവ് വെട്ടിമാറ്റിയ ശേഷം ഗ്രോബാഗിലും ട്രേയിലും ഗ്ലാസിലും,കുപ്പി യിലും ഒക്കെയായിട്ടാണ് കൃഷികൾ. പൊതുരംഗ പ്രവർത്തനത്തിനിടയിൽ സമയം കണ്ടെ ത്തിയാണ് കൃഷി പരിപാടി.
ചീര, വെണ്ട, പച്ചമുളക്, കോവൽ, പാവൽ, ചേമ്പ്, ചേന, വഴുതന, പയർ ,തക്കാളി, ഫാഷൻ ഫൂട്ട്, തക്കാളി, കത്രിക്ക ,ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടു ള്ളത്.ഇതോടൊപ്പം കരിങ്കോഴി, കോഴി, മുയൽ എന്നിവയും വളർത്തുന്നുണ്ട്. മരത്തിൽ ജാർവെച്ചു കെട്ടി മണ്ണാത്തി കിളികളേയും വളർത്തുന്നുണ്ട്. ഇനി ഭുമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുവാൻ സെയ്നില്ലായ്ക്ക് പരിപാടിയുണ്ട്. പച്ചക്കറിയിലും മറ്റു കൃഷികളി ലും ജനങ്ങളെ സജീവമാക്കുവാനുള്ള സംസ്ഥാന സർക്കാരിൻ്റെ സുഭക്ഷ കേരളം പദ്ധതി ഉള്ള സ്ഥലത്ത് കൃഷി ചെയ്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തയിൽ എത്തിക്കേണ്ടത് ഓരോ കേരളീയ ൻ റ്റേയും കടമയാണെന്നു് സെയ്നില്ല പറയുന്നു.
പാറത്തോട് പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട്, തനിമ ഇക്കോ ഷോപ്പ് പ്രസിഡണ്ട്, പാറ ത്തോട് അവനു കൂടി വെള്ള പദ്ധതി കമ്മിറ്റി പ്രസിഡണ്ട്, പാറത്തോട് ഗ്രേസി സ്മാരക ഹൈസ്കൂൾ പി ടി എ പ്രസിഡണ്ട്, പാറത്തോട് കർഷക മാർക്കറ്റ് പ്രസിഡണ്ട്, പി.യു .സി.എൽ ജില്ലാ കമ്മിറ്റിയംഗം, സി.പി.ഐ.എം പാറത്തോട് ടൗൺ ബ്രാഞ്ച് അംഗം, ജന റൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പാറത്തോട് പഞ്ചായത്ത് സെക്രട്ടറി ,കേരള കർഷകസംഘം പാറത്തോട് മേഖലാ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തി ക്കുന്നതിനിടയിലാണ് ജൈവ കൃഷി പ്രവർത്തനം നടത്തുന്നത്.
പാറത്തോട് ടൗണിൽ നി ന്നും അര കിലോമീറ്റർ മാറിപബ്ലിക്ക് ലൈബ്രറി പാതയുടെ ഓരത്തുള്ള സ്വന്തം പുരയിടത്തിലാണ് സെയ്നില്ലായുടെ കൃഷി വേലകൾ ഭാര്യ ജാ സ്മിനും മക്കളായ അസ്മിനും, അസ് ഫാൻ അലിയും സെയ്നില്ലായുടെ സഹായത്തി നായിട്ടുണ്ട്.