എം ജി യൂണിവേഴ്‌സിറ്റി എം. ഫിൽ രണ്ടാം റാങ്ക് നേടിയ കെ.ആർ രാഗിക്ക് (അഖിലേ ന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൾ കൂട്ടിക്കൽ മേഖലാ കമ്മിറ്റി അംഗം)  ദേ ശാഭിമാനി ജനറൽ മാനേജറും സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ്റുമായ കെ ജെ തോമസ് മൊമെന്റോ നൽകി ആദരിച്ചു.

മഹിള അസോസിയേഷൻ മേഖല പ്രസിഡന്റ്‌ അപർണ ചടങ്ങിൽ അധ്യക്ഷയായി. ജി ല്ലാ പഞ്ചായത്ത്‌ അംഗം പി.ആർ അനുപമ, കുട്ടിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എ സ് സജി മോൻ, സി.പി.ഐ എം കുട്ടിക്കൽ ലോക്കൽ സെക്രട്ടറി എം. എസ് മണിയൻ, മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം സന്ധ്യ, എം.ജി വിജയൻ, നാസർ കടവുകര, ശശി ചന്ദ്രൻ, മേഖലാ സെക്രട്ടറി ബിസ്മി, സുജിത്, സുധീഷ്,സാദിഖ്‌ എന്നി വർ സംസാരിച്ചു.