കോൺഗ്രസ്‌ എരുമേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസിയുടെ നിർ ദ്ദേശ പ്രകാരം പ്രവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് തിരി തെളിയിക്കൽ നടത്തി. കെപിസിസി സെക്രട്ടറി പി.എ സലിം ഉത്ഘാടനം ചെയ്തു. റ്റി.വി ജോസഫ്, ഫ സീo ചുടുകാട്ടിൽ, NM ബഷീർ, PM ബഷീർ, അഫ്സൽ കുന്നേൽഎന്നിവർ പങ്കെടുത്തു. വി വിധ ബൂത്ത്‌ കമ്മിറ്റികൾ നടത്തിയ തിരി തെളിയിക്കലിന് ബിനു മറ്റക്കര,നാസർ പനച്ചി, പ്രകാശ് പുളിക്കൻ, PK കൃഷ്ണകുമാർ, പ്രകാശ് പള്ളിക്കൂടം,A R രാജപ്പൻ നായർ, റെജി അമ്പാറ, ഫിലിപ്പ് മത്തായി, ബാബുകുട്ടി, AJ ഈശോ എന്നിവർ പങ്കെടുത്തു.