പൊൻകുന്നത് നിന്നും കെഎസ്ആർടിസിയുടെ പുതിയ സർവീസ് രാവിലെ 4:50 ന് എറണാകുളം പറവൂർ കൊടുങ്ങല്ലൂർ പൊന്നാനി തിരൂർ താനൂർ പരപ്പനങ്ങാടി യൂണി വേഴ്സിറ്റി വഴി കോഴിക്കോട്ട് 12:15 ന് എത്തിചേരും. വൈകുന്നേരം 4:00ന് കോഴിക്കോ ട് നിന്നും പുറപ്പെടുന്ന ബസ് രാത്രി 10 30 ന് പൊൻകുന്നത്ത് എത്തിച്ചേരും. പുതിയ സ ർവീസിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്ര സിഡണ്ട് സി ആർ ശ്രീകുമാർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സുമേ ഷ് ആൻഡ്രൂസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എ എബ്രഹാം, ലീന കൃഷ്ണകുമാർ, അമ്പിളി ശിവദാസ്, കെഎസ്ആർടിസി എടിഓ ഷിബു എ ടി എന്നിവർ പങ്കെടുത്തു.
സമയവിവരങ്ങൾ:-
04:00PM കോഴിക്കോട്
05:05PM പരപ്പനങ്ങാടി
05:15PM താനൂർ
05:30PM തിരൂർ
06:10PM പൊന്നാനി
07:00PM ഗുരുവായൂർ
09:45PM വൈറ്റില
11:55PM പാലാ
12:20AM പൊൻകുന്നം
04:50AM പൊൻകുന്നം
05:25AM പാലാ
07:40AM എറണാകുളം ജെട്ടി
10:20AM ഗുരുവായൂർ
11:10AM പൊന്നാനി
12:00PM തിരൂർ
12:15PM താനൂർ
12:25PM പരപ്പനങ്ങാടി
01:20PM കോഴിക്കോട്