ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ്‌ കേസ് ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മാസ്ക് ഉപയോഗം വിണ്ടും നിര്‍ബന്ധമാക്കി യത്.മാസ്ക് ധരിക്കാതെ പിടിക്കപെട്ടാല്‍ ആദ്യ ദിവസം താക്കിത് നല്‍കുന്നതും വീ ണ്ടും പിടിക്കപെട്ടാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി ശിൽപ അറിയിച്ചു.