വാലൻ്റയ്ൻസ് ഡേ ദിനത്തിൽ കുക്കീഫ് ഫെസ്റ്റിവലുമായി കാഞ്ഞിരപ്പള്ളി കൊട്ടാരം ബേക്കേഴ്സ്.കുരിശുകവലയിലെ കൊട്ടാരം ബേക്കേഴ്സിലാണ് വാലൻ്റയ്ൻസ് ഡേ ദി നം പ്രമാണിച്ച് കുക്കീസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. കുക്കീ ലവേഴ്സ് ഡേ എന്ന പേരി ലായിരുന്നു ഫെസ്റ്റിവൽ.
ഉപഭോക്താക്കൾക്കായി വിവിധ കുക്കീസുകൾ പരിചയപ്പെടുത്തുക കൂടിയായിരുന്നു ലക്ഷ്യം.ഓട്മീൽ സിന്നമൺ & റെയ്സൻ കുക്കീസ്, അമേരിക്കൻ ക്രഞ്ച്, ചീസ് ആൻഡ് ഹെർബ് കുക്കീസ് എന്നിവയാണ് ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയത്.ആയിരം രൂപ യ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് കാഞ്ഞിരപ്പള്ളി കുരിശു കവലയിലുള്ള കൊട്ടാരം ബേക്കേഴ്സിൽ നിന്നും 140 രൂപ മൂല്യമുള്ള നെപ്റ്റ്യൂൺ കൂപ്പണുകളും വാലൻ്റയ്ൻസ് ഡേ ദിനത്തിൽ നൽകി.