കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ ഇന്നുമുതൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. പ ഞ്ചായത്ത് പ്രസിഡന്റ് K.B.രാജൻ ഉൽഘാടന കർമം നിർവഹിച്ചു. പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഓമനക്കുട്ടൻ, ആരോഗ്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർമാൻ P.K.സുധീർ മുൻ വൈസ്. പ്രസിഡന്റ് ശശികല യെശോധരൻ, പ ഞ്ചായത്ത്‌ അംഗം ജയൻ P.T., C.D.S.ചെയർ പെഴ്സൺ ലളിത, സന്നദ്ധ സേന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.കോസടി ട്രൈബൽ U. P. സ്കൂളിൽ ആണ് കിച്ചൺ പ്രവ ർത്തിക്കുന്നത്.
പഞ്ചായത്തിലെ കുടുബശ്രീ കാറ്ററിങ് യൂണിറ്റിനാണ് പാചകത്തിന്റെ ചുമതല.വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിലാണ് അർഹരായ ഗുണഫോക്താക്കളെ കണ്ടെത്തി പൊതി ച്ചോർ വീട്ടിൽ എത്തിച്ചു നൽകുന്നത്. ഭക്ഷണം ആവശ്യമുള്ളവർ വാർഡ് മെമ്പറെയോ ഇതോടൊപ്പം കൊടുത്തിട്ടുള്ള നമ്പറിലോ വിളിച്ചുപറഞ്ഞാൽ പൊതിച്ചോർ ഗുണഫോ ക്താവിന്റെ വീട്ടിൽ എത്തിച്ചുനല്കുന്നതാണ്. കമ്മ്യൂണിറ്റി കിച്ചണിലേക്കു പലവ്യഞ്ജ നങ്ങൾ, പച്ചക്കറികൾ, എന്നിവ ആവശ്യമായി വരുന്നുണ്ട്. ഇവ സംഭാവനയായി നൽ കുവാൻ താല്പര്യപെടുന്നവർ, സാധനങ്ങൾ രാവിലെ 10മണിക്ക് മുൻപായി കോസടി ഗവ. സ്കൂളിൽ എത്തിച്ചു നൽകാവുന്നതാണ്.
1)9446275136(പഞ്ചായത്ത്‌ പ്രസിഡന്റ്)
2)9846283778(പഞ്ചായത്ത്‌ സെക്രട്ടറി )
3)8157048995(പഞ്ചായത്ത്‌ അസി. സെക്രട്ടറി )
4)9946990351(കിച്ചണിന്റെ ചുമതലയുള്ള ആൾ )