വിദേശത്ത് നിന്നും എത്തിയ യുവാക്കൾ കൊറോണ നിരീക്ഷണത്തിന്റെ ഭാഗമായി പൊ തുജന സമ്പർക്കം നടത്തരുതെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ മറികടന്ന് യുവാ ക്കൾ നാട്ടിൽ കറങ്ങി നടക്കുന്നതായി പരാതി.പാറത്തോട് പാലപ്ര സ്വദേശിയായ യുവാ വും മുക്കാലി സ്വദേശിയായ യുവാവുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ പു ല്ലുവില കൽപ്പിച്ച് കറങ്ങി നടക്കുന്നത്. 

കൊറോണ നിരീക്ഷണത്തിലിരുന്ന യുവാവ് പൊതുജന സമ്പർക്കം നടത്തുന്നതായി പരാ തി. പാറത്തോട് സ്വദേശിയായ 25 കാരനെതിരെ പാറത്തോട് മെഡിക്കൻ ഓഫീസറാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഇയാൾ നാട്ടിൽ കറങ്ങി നടക്കുന്നതായും പൊതുജന സമ്പർക്കത്തിൽ ഏർപ്പെടുന്നതായും നാട്ടുകാർ നാട്ടുകാർ പരാതി പറയുന്നു. പരാതിയെ തുടർന്നാണ് ആരോഗ്യ വകുപ്പ് അധി കൃതർ എസ്.പിക്ക് പരാതി നൽകിയത്.

പാറത്തോട് പാലപ്ര സ്വദേശിയായ വിദേശത്തു നിന്നും എത്തിയ യുവാവും നാട്ടിൽ കറ ങ്ങി നടക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. സാഹചര്യത്തെ തുടർന്ന് സമീപത്തെ പ ള്ളിയിലെ കുർബാന അടക്കമുള്ള എല്ലാ ചടങ്ങുകളും നിർത്തിവെച്ചു.