കൊറോണ രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച വൈറസ് കണ്ണികൾ പൊട്ടിക്കുക ക്യാമ്പയിൻ ഭാഗമായി മുണ്ടക്കയത്തെ വിവിധ കേന്ദ്രങ്ങളിൽ അ ഗ്രിക്കൾറ്റ്ൽ ഇമ്പ്രൂവ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൈകഴുകാൻ വെള്ളവും ലായനിയും സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ രാജേഷ് നിർവഹിച്ചു .സി വി അനിൽ കുമാർ ,കെ എൻ സോമരാജൻ ,പി കെ പ്രദീ പ് എന്നിവർ സംസാരിച്ചു.