മുണ്ടക്കയം: കൊറോണ വൈറസ് പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശപ്രകാരം കൊറോണ ചങ്ങല പൊട്ടിക്കൽ ക്യാമ്പയിൻ ഭാഗമായി ഡി വൈ എഫ് ഐ നേതൃത്വത്തി ൽ ബസ്സ് സ്റ്റാൻഡിൽ എത്തുന്ന യാത്ര ക്കാർക്കും ബസ്സ് ജീവനക്കാർക്കും വ്യാപാരികൾ ക്കുമായി  കൈ കഴുകാൻ ടാങ്കിൽ വെള്ളവും ലായനിയും സൗകര്യം ഏർപ്പെടുത്തി .
പ്രോഗ്രാം ഉത്ഘാടനം സിപിഎം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാർ നിർവഹി ച്ചു .ഡി വൈ എഫ് ഐ മേഖല സെക്രട്ടറി റിനോഷ് രാജേഷ് ,എം ജി രാജു എന്നിവർ സംസാരിച്ചു.