അധികാരികൾ കണ്ണ് തുറന്നതോടെ നാളുകളായി വാഹനയാത്രക്കാർ അനുഭവിച്ചിരു ന്ന ദുരിതയാത്രയ്ക്ക് അറുതിയായി.മുണ്ടക്കയം – ഇളംകാട് വാഗമൺ റോഡിന്റെ  ച പ്പാത്ത് ഭാഗത്തെ ടാറിംഗ് നടപടികൾ ആരംഭിച്ചു.