കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയ്ക്കിടെ ആന വിരണ്ടു. അര കിലോമീറ്റർ ദൂരം ഓടിയ ശേഷം നിന്ന ആനയെ പാപ്പാൻമാർ തളച്ചു.