മാണിസാറിന്റെ 50 വർഷത്തെ നിയമസഭാ പ്രവർത്തനം സംബന്ധിച്ച് നിയമസഭ പ്ര സിദ്ധീകരിച്ച സ്മരണിക – കെ എം മാണി ധന്യസ്മൃതി എന്ന പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പ് മാണിസാറിന്റെ കുടുംബത്തിന് വേണ്ടി  ജലസേചന വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിനും ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജും ഏറ്റുവാങ്ങി. ടി.പി. രാമകൃഷ്ണൻ എം എൽ എ സന്നിഹിതനായിരുന്നു.