സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗമായിരിക്കെ അന്തരിച്ച കെ കെ സഹ ദേവന്റെ എട്ടാം അനുസ്മരണ സമ്മേളനം പാറക്കടവ് ടോപ്പിൽ നടന്നു. അനു സ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു. ബി ആർ അൻഷാദ് അധ്യക്ഷനായി. വി പി ഇസ്മായിൽ, പി കെ നസീർ , കെ എൻ ദാമോദരൻ, ടി കെ ജയൻ ,ഷക്കീല നസീർ , പി എസ് ശ്രീകുമാർ ,എം എ റിബിൻ ഷാ, കെ എം അഷറഫ് എന്നിവർ സംസാരിച്ചു.