മുണ്ടക്കയം: കേരളാ കോൺഗ്രസ് എം മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തി ൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദോഹ നയങ്ങൾക്കെതിരെ സായാഹ്ന ധർ ണ്ണ നടത്തി മണ്ഡലം പ്രസിഡൻറ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര ട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു.
പി.സി തോമസ്, ജിജി നിക്കോളാസ് ,അജിവെട്ടുകല്ലാം കുഴി ,തോമസ് കുര്യൻ,സജയൻ ജേക്കബ്, മോളി ദേവസ്യ,ബേബിച്ചൻ പ്ലാക്കാട്, തോമസ് വടശ്ശേരി,രാജു തോമസ്, സണ്ണി വെട്ടുകല്ലേൽ, അനിയാച്ചൻ മൈലപ്ര, ടോമി വലിയവീട്ടിൽ, തങ്കച്ചൻ കാരയ്ക്കാട്ട്, തോമാച്ചൻ തടത്തിൽ, മനു പൂവത്തോലി, സിഞ്ചു തയ്യിൽ,ചാക്കോമല മാക്കൽ എന്നിവർ പ്രസംഗിച്ചു.
എലിക്കുളംകേരളാ കോൺഗ്രസ് എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദോഹ നയങ്ങൾക്കെതിരെ സായാഹ്ന ധർണ്ണ നടത്തി. ടോമി കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു.
പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴി കുളം ഉദ്ഘാടനം ചെയ്തു അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ബെറ്റി റോയി സാജൻ തൊടുക തോമസുകുട്ടി വട്ടയ്ക്കാട്ട് പ്രസാദ് ഉരുളികുന്നം ബിനു മുക്കി ലിക്കാട്ട് മനോജ് മറ്റ മണ്ടയിൽ ജോണി ഏറത്ത് ജയ്മോൻ എന്നിവർ സംസാരിച്ചു.