കേരളത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ജോസ്.കെ മാണി എം. പി

കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന  രാഷ്ട്രീയ പാർട്ടി കേര ള കോൺഗ്രസ് (എം) ആണെന്ന് ജോസ്.കെ മാണി എം.പി പറഞ്ഞു. കേരള കോൺഗ്ര സ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയർമാൻ ജോസ്.കെ മാണി എം.പി ക്കും ഭാരവാഹികൾക്കും നൽകിയ സ്വീകരണ യോഗത്തി ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കു ന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ്‌ (എം ) വൈസ് ചെയർ മാൻ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി.

സെബാസ്റ്റ്യൻ കുളത്തിങ്ക ൽ എം.എൽ.എ, ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, വി.ജെ ജോസഫ് എക്സ് എം.എൽ.എ, ജോർജുകുട്ടി ആഗസ്തി, ഔസേപ്പച്ചൻ വാളിപ്പാക്ക ൽ,സോണി തെക്കേൽ, ബിനോ ചാലക്കുഴി,ജോണിക്കുട്ടി മഠത്തിനകം, മാത്തുകുട്ടി കുഴിഞ്ഞാലിൽ, ഡോ.ആ ൻസി ജോസഫ്, ഡയസ് കോക്കാട്ട്, ഷോജി അയലൂകുന്നേ ൽ,ഔസേപ്പച്ചൻ കല്ലങ്ങാട്ട്, തോമസ് കട്ടക്കൽ,ജോഷി മൂഴിയാങ്കൽ, സെബാസ്റ്റ്യൻ പാ മ്പ്ലാനി,സ്കറിയാച്ഛൻ ചെമ്പക ത്തിങ്കൽ, ചാർലി കോശി,ദേവസ്യാച്ചൻ വാണിയപുര, ജെ യിംസ് വലിയവീട്ടിൽ,ബിജോയ് മുണ്ടുപാലം, ജോയ് പുരയിടം, ജസ്റ്റിൻ ജേക്കബ്, വിജി ജോർജ്, ജോളി മുടക്കക്കുഴി,ബിനോ മുളങ്ങശ്ശേരി,മാത്യു വെള്ളൂക്കുന്നേൽ,സോജൻ ആലക്കുളം,സാബു കാലാപറമ്പിൽ, അരുൺകുമാർ പി ജി, ബാബു കൂരമറ്റം,ജോർജി മണ്ഡപം, തോമസ് ചെമ്മരപള്ളി,  ആന്റണി അറക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.