കേന്ദ്ര സർക്കാർ കോർപ്പറേറ്റ് കളുടെ ദല്ലാളായി പ്രവർത്തിക്കുന്നെന്ന് ജില്ലാ പഞ്ചായ ത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിർമല. നിയോജക മണ്ഡലം പ്രസിഡൻ്റ്  ജാൻസ് വയലി ക്കുന്നേൽ അധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് ക മ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യ ൻ കുളത്തുങ്കൽ, ജോർജ്കുട്ടി ആഗസ്റ്റി, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, സാ ജൻ കുന്നത്ത്, ജോളി മടുക്കക്കുഴി, ചാർലി കോശി, അബേഷ് അലോഷ്യസ്, മാത്യൂസ് വെട്ടുകല്ലാംകുഴി, തങ്കച്ചൻ കാരക്കാട്ട്, ഷെറിൻ പെരുമാകുന്നേൽ, അജി വെട്ടുകല്ലാം കുഴി, അജേഷ് കുമാർ, റോയി വിളകുന്നേൽ എന്നിവർ പ്രസംഗിച്ചു. മോളി ദേവസ്യ, ജോസ് നടുപറമ്പിൽ, അനിയാച്ചൻ മൈലപ്ര, ചാക്കോ തുണിയംപ്രായിൽ, ജോസഫ് വ ള്ളിപ്പറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ബിൽസി മാനുവൽ, ഷീല ഡോമിനിക്, തങ്ക ച്ചൻ പറയരുപറമ്പിൽ ജോൺ പോൾ, അനൂപ്‌  മുണ്ടക്കയം,ജെഫിൻ പ്ലാപ്പള്ളി, റെന്നി , ജിൻസ് പാറത്തോട്  അലൻ വാണിയാപുര, അമൽ കോക്കാട്ട്,  ടോം മാനക്കൻ, റൊ ണാൾഡെ ജോൺ, പി.എസ് ഹമീദ്, ജുവൽ ജോസ്, അപ്പച്ചൻ കുമ്പളന്താനം  എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.