കെ .സി ജോസഫിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി കാഞ്ഞിരപ്പള്ളിയിൽ മൽ സരിക്കാനൊരുങ്ങുന്ന ഇരിക്കൂർ എം.എൽ.എയായ കെ.സി ജോസഫിനെതിനെ യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി. യുവാക്കൾക്കായി വഴിമാറണമെന്നാവ ശ്യപ്പെട്ടാണ് പരാതി. കെ.സി ജോസഫിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പരാ തിയാണ് ഉയരുന്നത്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവു മായി സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തിയിരിക്കുന്നത്. മേഖലയിലെ തന്നെ യുവ സ്ഥാനാർത്ഥികൾക്ക് പ്രാതിനിധ്യം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

സോഷ്യൽ മീഡിയ വഴി പൊങ്കാലയാണ് കെ.സി ജോസഫിന്, ഇതോടെ കെ.സി ജോസഫി നെ മാറ്റുമോ, ആരുവരും എന്ന രീതിയിൽ ചർച്ചകൾ തുടരുകയാണ്.