യുവ കവിയത്രി പി കെ ശാന്തകുമാരി (ശാലു ) രചിച്ച ‘പടർപ്പിലെ ചിലന്തികൾ ‘ എന്ന കവിതാ സമാഹരത്തിന്റെ പ്രകാശനം മെയ് 14 ന് പകൽ മൂന്നിന് എരുമേലി വ്യാപാര ഭവനിൽ നടക്കും.
രാജൻ കൈലാസാണ് പുസ്തകം പ്രകാശനം ചെയ്യുക. എരുമേലി പഞ്ചായത്ത് പ്രസിഡ ണ്ട് തങ്കമ്മ ജോർജുകുട്ടി ഏറ്റുവാങ്ങും. കന്യുൽതുമരം മ്പാറ പുസ്തകം പരിചയപ്പെടു ത്തും. ഇതിന്റെ ഭാഗമായി ചേരുന്ന സമ്മേളനം ഫാദർ ഡോ.മാത്യൂസ് വാഴക്കുളം ഉ ൽഘാടനം ചെയ്യും. അഡ്വ.കെ എൻ മോഹൻദാസ് അധ്യക്ഷനാകും.