പൊ​ന്‍​കു​ന്നം: ഇന്നലെ ന​റു​ക്കെ​ടു​ത്ത കേ​ര​ളാ ലോ​ട്ട​റി കാ​രു​ണ്യ പ്ല​സി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ പൊ​ന്‍​കു​ന്ന​ത്ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​സേ​വാ മെ​ഡി​ക്ക​ല്‍​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ പൊ​ന്‍​കു​ന്നം കെ​വി​എം​എ​സ് റോ​ഡി​ല്‍ താ​ണി​യ​ത്ത് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ദീ​പേ​ഷ് മാ​ധ​വ​നാ​ണ് ഭാ​ഗ്യ​ശാ​ലി.

കെ​എ​ന്‍ 242 കാ​രു​ണ്യ​പ്ല​സ് ലോ​ട്ട​റി​യി​ലെ പി​സി 137675 ന​മ്പ​രി​ലു​ള്ള ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. പൊ​ന്‍​കു​ന്ന​ത്തെ ധ​നം ഹോ​ള്‍​സെ​യി​ല്‍ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് വി​റ്റ​ത് പൊ​ന്‍​കു​ന്ന​ത്തെ ത​ന്നെ അ​മ്മ ല​ക്കി​സെ​ന്‍റ​റാ​ണ്.