റബ്ബർ വിലയിടിവിനെതിരെ കേരള കർഷകസംഘം നടത്തുന്ന രാജ്ഭവൻ മാർച്ചും രാ പകൽ സമരവും വിജയിപ്പിക്കുവാൻ സംഘടനയുടെ കാഞ്ഞിരപള്ളി ഏരിയാ കൺ വെൻഷൻ തീരുമാനിച്ചു.

മുണ്ടക്കയം ഇ കെ നായനാർ ഭവനിൽ ചേർന്ന കൺവെൻഷൻ സിഐടിയു കാഞ്ഞിര പ്പള്ളി ഏരിയാ പ്രസിഡണ്ട് പി എസ് സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.സി മനോജ് അധ്യ ക്ഷ നായി. സജിൻ വി വട്ടപ്പള്ളി, ടിഎസ് കൃഷ്ണകുമാർ, വിഎം ഷാജഹാൻ, സിവി അ നി ൽകുമാർ, എം എസ് ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു. മെയ് 13, 14 തിയതിക ളിൽ മേഖലാ കൺവെൻഷനുകൾ ചേരും.രാജ്ഭവൻ മാർച്ചിൻ്റെ മുന്നോടിയായി നടക്കു ന്ന ലോങ് മാർച്ചുകൾ വിജയിപ്പിക്കുവാനും പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.