തണൽ കർഷക കൂട്ടത്തിന്റെ  നേതൃത്വത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്  വി ദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും പച്ചക്കറി തൈ വിതരണവും നടത്തി. യോഗത്തിൽ തണൽ കർഷക കൂട്ടായ്മ പ്രസിഡന്റ്‌ ഷോളി മാ ത്യു എർത്തയിൽ വൈസ് പ്രസിഡന്റ്‌ നിതിൻ ചക്കാലക്കൽ, സെക്രട്ടറി കുഞ്ഞുഞ്ഞ മ്മ വടക്കയിൽ, വാർഡ് മെമ്പർ ആന്റണി മാർട്ടിൻ, രാഹുൽ.ബി പിള്ള എന്നിവർ പങ്കെടുത്തു.