കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തൊഴിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. വ്യവസായ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്നാണ് പ്ര വർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംരംഭകർക്കുള്ള ലൈസൻസ്, രജിസ്ടേഷൻ, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾക്കുള്ള സേവനങ്ങൾ എന്നിവ സൗജന്യമാ യി നൽകും.

വൈസ് പ്രസിഡന്റ് റോസമ്മ തോമസിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.എൻ. രാജേഷ്, ശ്യാ മള ഗംഗാധരൻ അംഗങ്ങളായ പി.എ. ഷെമീർ, രാജു തേക്കുംതോട്ടം, വി.പി.രാജൻ, മ ഞ്ചു മാത്യു, അമ്പിളി ഉണ്ണികൃഷ്ണൻ ,സുമി ഇസ്മായിൽ, ബിജു ചക്കാല, സെക്രട്ടറി ഷാ ഹുൽ ഹമീദ്, ബ്ളോക്ക് വികസന ഓഫീസർ കെ.കെ. ഫൈസൽ, കോ – ഓർഡിനേറ്റ ർ അമ്മു രാജ് എന്നിവർ പ്രസംഗിച്ചു.