കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചയാത്ത് പത്താം വാർഡിൽ ഇടപ്പള്ളി മുസ്ലിം ജമാഅത്ത് കേ ന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന   കോവിഡ് പ്രതിരോധ സന്നദ്ധസേവന കേന്ദ്രത്തിലേക്ക് സഹജീവികളോടുള്ള കാരുണ്യസ്പർശത്തിന്കൈത്താങ്ങായി വിവിധ സംഘടനകൾ സേവനകേന്ദ്രത്തിലെത്തി സഹായഹസ്തം നൽകി വാർഡ്മെമ്പർ സുനിൽ തേനംമാക്ക ൽ ഏറ്റുവാങ്ങി. ജമാഅത്ത് പരിപാലനസമിതി പ്രസിഡൻറ് റ്റി.ഇ നാസറുദ്ദീൻൻ്റെ അ ധ്യക്ഷതയിൽ മസ്ജിദ് അങ്കണത്തിൽ കൂടിയ  യോഗത്തിൽ ഹൈറേഞ്ച് എസ്എൻഡി പി യൂണിയൻ സെക്രട്ടറി പി.ജിരാജ് പി പി കിറ്റുകളും മെഡിക്കൽ സാധനങ്ങളും നൽ കി.
പിച്ചകപ്പള്ളിമേട് ഇമാം മൻസൂർമൗലവി അൽഖാസിമി തൻ്റെ കൈവശം ലഭിക്കപെട്ട 5001 രൂപയും ,കുടുംബശ്രീ അംഗങ്ങളിൽ നിന്നും സി.ഡി.എസ് അംഗം ഷിജാഗോപി ദാസ് സമാഹരിക്കപ്പെട്ട 5000 രൂപയും പൊതുപ്രവർത്തകൻ റ്റി.ഇ താജുദ്ദീൻ നൽകിയ നൂറുകിലോ ഭക്ഷ്യധാന്യങ്ങളും മെബർ ഏറ്റുവാങ്ങി നൂർമസ്ജിദ് ഇമാം ഹംസത്തുൽ കർറാർ ,റ്റി.എസ് നിസു ,നായിഫ് ഫെയസി,നാദിർഷ കോന്നാട്ടുപറമ്പിൽ ,ഷിഹാർ കണ്ടത്തിൽ ,ജലീൽ കോട്ടവാതുക്കൽ ,ഹസിബ് ഈട്ടിക്കൻ, ഷാഹിദ് ബഷീർ ,നവസ് മൗലവി, ആഫിക്ക് നാസ്സർ ,അൽഫാസ് റഷിദ്, ഹഷിം വട്ടകപ്പാറ, റഫീക്ക് പിച്ചകപ്പ ള്ളിമേട് ,സെയ്യദ് നസീർ ,മുഹമദ് യാസിൻ,തുടങ്ങിയവർ സംസാരിച്ചു.