കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപക അന ധ്യാപക സംഗമവും യാത്രയയപ്പു സമ്മേളനവും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു.

ലിജി ആന്റണി, എച്ച്.എസ്.എസ്.റ്റി,  കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്. എസ്.എസ്., തോമസ് പി.ജെ,  ഹെഡ്മാസ്റ്റര്‍,  കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്.എസ്, ഡോ. ഡോമിനിക് സാവിയോ, അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി, എച്ച്.എസ്.എസ്.റ്റി, എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ്, ഫാ. ഡോമിനിക് അയലൂപറമ്പില്‍, രൂപത കോര്‍പ്പറേറ്റ് മാനേജര്‍, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, കാഞ്ഞിരപ്പള്ളി രൂപത സിഞ്ചെല്ലൂസ്, ആര്‍ച്ച്പ്രീസ്റ്റ് വര്‍ഗീസ് പരിന്തിരിക്കല്‍,  എബ്രാ ഹം മാത്യു പന്തിരുവേലില്‍, പ്രസിഡന്റ്, അസോവ, ഡോ. ബിജോയ് എം. ജേക്കബ്, പ്രിന്‍സിപ്പാള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ്  ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മോളിക്കുട്ടി ജോസ്,  എച്ച്.എസ്.എസ്.റ്റി., കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസ്. എന്നിവര്‍ പ്രസംഗിച്ചു.