കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായ ത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണകൾ തുടരും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 10 വാർഡുകളെ അതീവ നിയന്ത്രണ മേഖലകളായും ആറ് വാർഡുകളെ കണ്ടെയ്ൻമെന്‍റ് സോണുകളായും പ്രഖ്യാപിച്ചു.