രണ്ട് ദിവസത്തിനിടെ മേഖലയിൽ അപകടത്തിൽ പൊലിഞ്ഞത് 4 ജീവനുകൾ. കാ ഞ്ഞിരപ്പള്ളി താലൂക്കിൽ 2 ദിവസത്തിനിടെ ഉണ്ടായ വാഹന അപകടങ്ങളിൽ മരിച്ച ത് നാലുപേർ. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പൊൻകുന്നം എന്നിവിടങ്ങളി ൽ നിന്നുള്ളവരാണ് മരിച്ചവർ.