കാഞ്ഞിരപ്പള്ളി:പട്ടിമറ്റം സ്വദേശി അൻസാരി മൻസിലിൽ അൻസാരി (23) ആണ് രക്താ ർബുർദ ബാധിതനായി സുമസുകളുടെ കാരുണ്യO തേടുന്നുത്.ഈ കഴിഞ്ഞ ക്രിസ്മസ് പി റ്റേന്നാണ് പനി ബാധിച്ച് അൻസാരി കാഞ്ഞിരപ്പള്ളിളിയിലെ സ്വകാര്യശു പത്രിയിൽ ചി കിൽസതേടിയത്.പരിശോധനയിൽ സംശയം തോന്നിയതോടെ ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നിട് തിരുവനന്തപുരം RCC യിലും പ്രവേശിപ്പിച്ചു. എന്നാൽ RCC യിൽ ഡോക്ടർമാർ ഇല്ലാതെ വന്നതിനെ തുടർന്ന് കോഴിക്കോട് KVR ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.

ആദ്യഘട്ടത്തിൽ അടിയന്തരമായി വേണ്ട ഒന്നര ലക്ഷം നാട്ടുക്കാരുടെ സഹായത്താൽ സം ഘടിപ്പിച്ച് നൽകി.നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഈ യുവാവ് അതീവ ഗുരുതരമാണ് രോഗവസ്ഥ.വളരെ നിർദ്ധന കുടുംബമാണ് ആ ചെറുപ്പ ക്കാരന്റേത്.രണ്ട് മക്കളിൽ മകളെ വിവാഹം കഴിച്ചയച്ച് അയച്ചതിന്റെ സാമ്പത്തിക ബാധ്യത തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴാണ് മകന്റെ രോഗ വിവരം ഈ കുടുംബ ത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നത്.ചികിൽസയ്ക്കായി അടിയന്ത മായി 15 ലക്ഷത്തോളം രൂപയാണ് വേണ്ടത്.ഈ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി ചികിൽസ സഹായ നിധിയും രൂപീകരിച്ചിട്ടുണ്ട്.

സഹായിക്കുവാൻ താൽപ്പര്യമുള്ളവർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിലെ ആക്കൗണ്ട് 0113053000012592, IFSC0000113 നമ്പറിൽ നൽകാവുന്ന താണ്