കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ 2021-22 വര്‍ഷത്തെ ലാഭ വിതരണത്തി ന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് തോമസ് കൊല്ലറാത്ത് ജോണ്‍സണ്‍ മാത്യുവിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. ബോര്‍ഡ് മെംബര്‍മാരായ റൂബി ബിനു, ജെസി ജോസ്, സിബി സെബാസ്റ്റിയന്‍, ധര്‍മകീര്‍ത്തി, ബിനോയി ജോസ്, ബാങ്ക് സെക്രട്ടറി താരാ ബിനോ എന്നിവര്‍ സമീപം.