മുണ്ടക്കയം: കൊറോണാ നിരോധനാജ്യയുടെ ഭാഗമായി ഭക്ഷണം ലഭിക്കാതെ വരുന്നവർ ക്ക് മുണ്ടക്കയം കലാ ദേവി സാംസ്കാകാരിക സമിതിയുടേയും ഡി.വൈ.എഫ്ഐയുടേ യും നേതൃത്വത്തിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു.ഭാരവാഹികളായ സി.വി അനിൽകുമാർ, എ.എൻ സുകുമാരൻ, റിനോക്ഷ് രാജേഷ്, മോബി, റെജി, ആർ കുഞ്ഞു മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോറ് പൊതി വിതരണം.

മുണ്ടക്കയത്തെ ഭക്ഷണപ്പൊതി വിതരണം കലാ ദേവി സാംസ്ക്കാരിക സമിതി ജനറൽ സെക്രട്ടറി സി.വി അനിൽകുമാർ നിർവ്വഹിക്കുച്ചു.