അനിശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി യായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ ഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി തെര‍ഞ്ഞെ ടുപ്പ് സമിതി യോഗത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ഥി പ ട്ടിക ബിജെപി പുറത്തു വിട്ടിരുന്നു എന്നാല്‍ ഇതില്‍ പത്തനംതിട്ട സീറ്റിനെ കുറിച്ച് പരാ മര്‍ശം ഇല്ലായിരുന്നു.

എന്നാല്‍ വൈകുന്നേരം വന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,തെലങ്കാന എ ന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.