മൂലൃ ബോധം നഷ്ടപ്പെടുന്ന തലമുറ നാടിൻെറ ദുരന്തമായി മാറുമെന്ന് മനുഷൃവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആൻ്റണി ഡോമിനിക്ക് പറഞ്ഞു. പൊൻകുന്നം ഇന്ദിര സ്മൃതി ട്രസ്റ്റിൻെറ 10 മത് വാർഷിക സമ്മേളനത്തിൽ ഇന്ദിര സ്മൃതി പുരസ്ക്കാരം കേര ള സംസ്ഥാന ചലച്ചിത്ര സ്പെഷൃൽ ജൂറി അവർഡ് ജേതാവും, ആലുവ യു.സി.കോളേ ജ് ചരിത്ര വിഭാഗം അദ്ധൃാപകനുമായ ഡോഃ സെബാസ്റ്റൃൻ ജോസഫ് ചെന്നിത്തലക്ക് സമ്മാനിച്ച് മുഖൃ പ്രഭാഷണം നടത്തു യായിരുന്നു അദ്ദേഹം.വാർഷിക സമ്മേളനം ആൻ്റോ ആൻ്റണി എം.പി. ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ ജോർജ്ജ്.വി.തോമസ് അദ്ധൃഷത വഹിച്ചു.
ഇന്ദിര സ്മൃതി എക്സലൻസ് അവർഡുകൾ ശ്രീജിത്ത് ചെറുവള്ളി,വി.സി.അനിൽകുമാർ, കുമാരി കെ.എസ്. കൃഷ്ണപ്രിയ,കുമാരി ശ്രീലക്ഷ്മി എസ് ദേവ്, മാസറ്റർ നന്ദൻപ്രദീപ്, നിള പ്രദീപ്,നളന്ദാപ്രദീപ് എന്നിവരും, ഇന്ദിര സ്മൃതി പെർഫോർമൻസ് അവാർഡുകൾ ഫിലിപ്പ് ജോർജ്ജ്, വിജയകുമാരി, ലക്മി ബി നായർ, വൈശാഖ് കിഷോർ, റ്റി.ആർ.രാ ധാകൃഷ്ണൻ നായർ, ലൂസിജോർജ്ജ്, എെശ്വരൃ ഉണ്ണി, പി.ശശികുമാർ, ഗണേഷ്ശൃാം എ ന്നിവരും ഏറ്റുവാങ്ങി.  സർക്കിൾ സഹകരണ സംഘം ചെയർമാൻ പി.സതീശ് ചന്ദ്രൻ നായർ, എംഎസ് മോഹൻ, ഗിരീഷ് എസ് നായർ,പി.എൻ.ദാമോദരൻ പിള്ള, സോമശേ ഖരൻ നായർ കുഴിമറ്റം, ടി.പി.രവിന്ദ്രൻപിള്ള, ശൃാംബാബു പ്രസംഗിച്ചു. സമ്മേളനത്തി നോട് അനുബന്ധിച്ചു നടത്തിയ കലാസന്ധൃക്ക് എം.എൻ.സുരേഷ്ബാബു, ജയകുമാർ കുറിഞ്ഞിയിൽ,സേവൃർമൂലകുന്ന്, കെ.രാജേന്ദ്രൻ, സെബാസ്റ്റൃൻ കള്ളികാട്ട്, ജോൺ സാലസ്, സുബി സജിത്കുമാർ നേതൃത്വം നൽകി.