ജില്ലാ പഞ്ചായത്ത്‌ ക്ഷീര കർഷകർക്കുവേണ്ടി ഏർപ്പെടുത്തിയ ക്ഷീരവർദ്ധിനി പലി ശരഹിത വായ്പയുടെ ഉദ്ഘാടനം കടയനിക്കാട് ക്ഷീരോൽപാദന സംഗത്തിലെ അംഗ ങ്ങൾക്ക് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത്‌ പോതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെ യർ പേഴ്സൻ ജെസി ഷാജൻ നിർവഹിക്കുന്നു. വെള്ളാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് ശ്രീജിത്ത്‌, ജില്ലാ പഞ്ചായത്ത്‌ അംഗം ഹേമലത പ്രേംസാഗർ, പഞ്ചായത്ത്‌ അം ഗങ്ങളായ റോസമ്മ കോയിപ്പുറം, വിനോദ് ജി പിള്ള, സംഘം ഭാരവാഹികളായ ബാ ബു ലുക്കോസ്, വി കെ കരുണാകരൻ, നിജു സനോജ് എന്നിവർ സമീപം.