കോട്ടയം ജില്ലയിൽ ലോക് ഡൗൺ ലംഘനവുമായി ബന്ധപെട്ട് വിവിധ പൊലീസ് സ്റ്റേഷ നുകളിലായി 5000 ൽ അധികം കേസുകൾ എടുത്തതായി ജില്ലാ പൊലീസ് മേധാവി ജെ . ജയ് ദേവ് അറിയിച്ചു. മുണ്ടക്കയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരു ന്നു അദ്ദേഹം.ലോക് ഡൗൺ ലംഘനത്തിൻ്റെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങൾ അടു ത്ത ദിവസങ്ങളിൽ വിട്ടുനൽകും. ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീ കരിക്കും. ലോക് ഡൗൺ കാലയളവിൽ ക്രിമിനൽ കേസ്കളിൽ ജില്ലയിൽ വൻ കുറവു ണ്ടായതായും അദ്ദേഹം പറഞ്ഞു.