ജനമൈത്രി പോലീസ് കാഞ്ഞിരപ്പള്ളിയും ഇലവൻസ്‌ ക്ലബും സംയുക്തമായി നടത്തു ന്ന മകര വിളക്കിനോട് അനുബന്ധിച്ച ചുക്ക് കാപ്പി വിതരണ ഉദ്ഘാടനം കാഞ്ഞിരപ്പ ള്ളി പേട്ടക്കവലയിൽ കാഞ്ഞിരപ്പള്ളി SHO ഷിന്റോ പി കുര്യൻ ഉദ്ഘാടനം നിർവഹി ച്ചു. വാർഡ് മെബർ സുമി ഇസ്മയിൽ ആശംസ അറിയിച്ചു ബീറ്റ് ഓഫീസർമാർ അയ നൗഷാദ് , അഭിലാഷ് ക്ലബ് പ്രസിഡന്റ് സുബിൻ മാത്യു അലക്സ് ജോൺ സെക്രട്ടറി ജന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു