കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ല് ഹോമിയോ വകുപ്പും ചേർന്ന് പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു.നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൽ സലാം മൗലവി ഉൽഘാടനം ചെയ്തു.

കെ എം സി പ്രസിഡണ്ട് മുഹമ്മദ് ജാ അധ്യക്ഷനായി. സെൻടൽ ജമാ അത്ത് പ്രസിഡ ണ്ട് പി എം അബ്ദുൽ സലാം പാറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടർ സ്മിതാ പരമേശ്വരൻ, ഇല്ലിയാമ്പ് ചെരിവു പുറത്ത്, അൻസാരി വാ വർ, സമദ് മൗലവി എന്നിവർ സംസാരിച്ചു.