മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് കേരള മുസ്ലിം ജമാഅത്ത് ഹെൽപ്പ്‌ലൈൻ നേതൃത്വത്തിൽ, എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ, SSF റാപിഡ് ടീം എന്നിവർ സംയുക്തമായി ഇർശാദിയ്യ അക്കാ ദമിയുടെ സഹകരണത്തോടെ  ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു നൽകി.  കേരള മുസ്ലിം ജമാ അത്ത് ജില്ലാ ജനറൽ സെക്രട്ടറി  വി. എച്ച് അബ്ദുറഷീദ്  മുസ്ലിയാർ എസ്.വൈ.എസ് ജി ല്ലാ ജനറൽ സെക്രട്ടറി ലബീബ്  സഖാഫി എമർജൻസി ടീം  ജില്ലാ അംഗം ലിയാഖത്ത് സ ഖാഫി എസ്.വൈ.എസ് സോൺ ഹെല്പ് ലൈൻ ജനറൽ കൺവീനർ  CK ഹംസ മുസ്‌ലി യാർ, KMJ സോൺ സെക്രട്ടറി അബ്ദുൽ കാദർ ചോറ്റി, സഈദ് വണ്ടൻപതാൽ  SSF റാപി ഡ് ടീം അം ഗങ്ങൾ ആഷിഖ്, അജാസ്, ആദിൽ എന്നിവർ പങ്കെടുത്തു. പഞ്ചയാത്ത്  KS. രാജു, മെമ്പർ നസീമ ഹാരിസ്, ബെന്നി ചേറ്റുകുഴി എന്നിവർ വിഭവങ്ങൾ ഏറ്റു വാങ്ങി.