മുണ്ടക്കയം :നോമ്പുതുറക്കാൻ നിവൃത്തിയില്ലാത്തവർക്ക് ആശ്വാസവുമായി ഇർഷാദിയ അക്കാദമിയും, എസ് വൈ എസ് സാന്ത്വനവും. റമദാനിൽ പള്ളികളിൽ നോമ്പുതുറക്കു ള്ള ഭക്ഷണം ഇല്ലാത്തതിനാൽ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്ന വർക്ക് ഇർഷാദിയ പ്ര വർത്തകരും സാന്ത്വനം വളണ്ടിയർമാരും ഭക്ഷണം എത്തിച്ചു നൽകും.7907660963, 9539249809, 9846686786 ഈ നമ്പറുകളിൽ വിളിച്ച് ഭക്ഷണം ആവശ്യപ്പെടാം.
അർഹരായ ആളുകൾക്ക് ഭക്ഷണം എത്തിച്ചു നൽകും.നോമ്പ് തുറക്കാൻ ഉള്ള വിഭവങ്ങ ൾ, സഹായങ്ങൾ നൽക്കാൻ  ഉദ്ദേശിക്കുന്നവർ ഇർഷാദിയ അക്കാദമിയുമായി ബന്ധപ്പെട ണം.ഇർഷാദിയ സെക്രട്ടറി  ലിയാഖത്ത് സഖാഫി അറിയിച്ചു. 9447351432, 7907660963