കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കോഴിക്കോട് NIELET യുടേയും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെയും ആഭിമുഖ്യത്തില്‍ എസ് സി / എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി പേട്ട ഗവ. സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താഴെ പറയുന്ന തൊഴില ധിഷ്ട്ടിത സൗജന്യഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
1. Certified Data Entry and Office Assistant
2. Certified Computer Application Accounting and Publishing Assistant
. 10th പാസ് അല്ലെങ്കില്‍ ഐ.ടി.ഐ. വിജയിച്ചവര്‍ക്കു അപേക്ഷിക്കാവുന്നതാണ്
SC/ST വിഭാഗങ്ങള്‍ക്ക് സൗജന്യമായും മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസടച്ചും ചേരാവുന്നതാണ്;കൂടുതല്‍ വിവരങ്ങള്‍ക്ക്: 04828206480, 7510789142