സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്.ആർ.ഡിയുടെ കീഴിൽ കാഞ്ഞിരപ്പള്ളി യിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസിലേക്കു 2020-21, വർഷ ത്തേക്കുള്ള ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേ ഷൻ കോഴ്‌സിലേക്ക് പ്രേവേശനത്തിനു ഓൺലൈൻ ആയി അപേക്ഷിക്കുന്നതാണ്. പ്രോസ്‌പെക്ട്‌സും അപ്ലിക്കേഷൻ ഫോമും അടങ്ങിയ എല്ലാ വിവരങ്ങളും ihrd.kerala.gov.in/cascap എന്ന IHRD വെബ് സൈറ്റിൽ ലഭ്യമാണ്..

പ്രസ്‌തുത കോഴ്‌സുകളിലേക്ക് മഹാത്മാ ഗാന്ധി സർവകലാശാല പ്രേവേശനം നട ത്തുന്ന സീറ്റുകളിൽ പ്രേവേശനം ആഗ്രഹിക്കുന്നവർ www.cap.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്കും സംശയ നിവാ രണത്തിനും 04828-206480 എന്ന കോളേജ് ഹെല്പ് ഡെസ്ക് നമ്പറിൽ വിളിക്കാവു ന്നതാണ്.