സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി കോളേജ് ഓഫ് അപ്പ്ലൈഡ്‌  സയൻസ് കാഞ്ഞിരപ്പള്ളിയിൽ ബി കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . cap.mgu.ac.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . ഐ എച് ആർ ഡി  സീറ്റുകളിലേക്ക് പ്രേവേശനം നേടുന്നതി ന് www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി അപേക്ഷിക്കാം .

വിശദ വിവരങ്ങൾക്ക് –  04828-206480 , 7510789142 , 8547005075