കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിൽ നടത്തിയ കേന്ദ്ര-സംസ്ഥാന സർക്കാ രുകളുടെ വിവിധ കമ്പ്യൂട്ടർ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം Dr. എൻ ജയരാജ് എം. എൽ.എ. നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീർ, ഗ്രാമ പഞ്ചാ യത്ത് അംഗം മുഹമ്മദ് ഷമീർ, പ്രിൻസിപ്പൽ ഡോ. മിനു കെ. കെ., കോളേജ് യൂണിയ ൻ ചെയർമാൻ  ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.