ഐഎച്ആർഡിയുടെ കീഴിൽ കാഞ്ഞിരപ്പള്ളി പേട്ട ഗവ. എച്.എസ് ക്യാമ്പസ്സിൽ പ്ര വർത്തിക്കുന്ന സംസ്ഥാന സർക്കാർ നിയന്ത്രിത സ്ഥാപനമായ കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസിൽ ഐഎച്ആർഡി സീറ്റിലേക്ക് കമ്പ്യൂട്ടർ സയൻസ്,ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കോഴ്‌സുകളിലേക്ക്  പ്രവേശനം ആഗ്രഹിക്കുന്ന വി ദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തിച്ചേരേണ്ടതാണ് .

SC/ ST/ OEC വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഫീസ്ഇളവ് ഉണ്ടായിരിക്കുന്നതായിരി ക്കും.കൂടുതൽ വിവരങ്ങൾക്ക്  04828-206480 ,7510789142 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.